Surprise Me!

മുംബൈക്കു മിന്നും ജയം | Oneindia Malayalam

2018-12-07 38 Dailymotion

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി ഐഎസ്എല്ലില്‍ നിന്നും നാണംകെട്ടു പുറത്ത്. സീസണിലെ എട്ടാമത്തെ തോല്‍വിയുമേറ്റുവാങ്ങിയതോടെയാണ് സെമി ഫൈനലിലെത്തുകയെന്ന ചെന്നൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്. എവേ മല്‍സരത്തില്‍ മുംബൈ സിറ്റി ചെന്നൈയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു.<br /><br />mumbai city beats chennaiyin fc in indian super league football

Buy Now on CodeCanyon